തിരുവനന്തപുരം: മുൻ ഇടതുമുന്നണി സർക്കാരിൽ സി.പി.എം-സി.പി.ഐ പോരിന് വഴിവെച്ച 'പി.എം. ശ്രീ' സ്കൂൾ പദ്ധതി നിലവിലെ യു.ഡി.എഫ് സർക്കാരിനും വലിയ കീറാമുട്ടിയാകുന്നു. ......
തിരുവനന്തപുരം: അധികാരമേറ്റ് ആദ്യ ഒരു മാസം പിന്നിടുമ്പോൾ വി.ഡി. സതീശൻ സർക്കാർ ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെയും മാതൃകാപരമായ ഭരണനടപടികളിലൂടെയും ജനമനസ്സുകളിൽ ഇടംനേടുന്നു. ......
ന്യൂഡൽഹി:നീറ്റ് 2026 പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനത്തെ ചോദ്യം ചെയ്ത് മെസ്സേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാം നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. എന്നാൽ, നിരോധനത്തിന് താല്ക്കാലിക സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചു. ......
ന്യൂഡൽഹി: യു.എ.പി.എ (UAPA) കേസിൽ കഴിഞ്ഞ 12 വർഷത്തിലേറെയായി വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു.
ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. എം. ......
വാഷിങ്ടൺ: ലോകകപ്പ് ഗ്രൂപ്പ് എൽ മത്സരത്തിൽ അവസാന നിമിഷ ഗോൾ കരുത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ആഫ്രിക്കൻ ടീമിന്റെ വിജയം.......
വാഷിങ്ടൻ / ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ അവസാനിക്കുന്നു. അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാറിൽ ഒപ്പുവച്ചു.......
ഹൂസ്റ്റൺ: ലോകകപ്പിലെ ശക്തരായ ടീമുകളിലൊന്നായ പോർച്ചുഗലിനെ അട്ടിമറിക്കാനൊരുങ്ങിയ കോംഗോ, ഒടുവിൽ ജയത്തോളം വിലമതിക്കുന്ന സമനില സ്വന്തമാക്കി. ഗ്രൂപ്പ് കെ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി 1-1ന് പിരിഞ്ഞു. ......
ടെക്സാസിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് ഇ മത്സരത്തിൽ ക്രൊയേഷ്യയെ 4-2ന് തോൽപ്പിച്ച് ഇംഗ്ലണ്ട് നിർണായക ജയം സ്വന്തമാക്കി. 2018 ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയോട് ഏറ്റ തോൽവിയുടെ ഓർമകൾ മായ്ക്കുന്നതായിരുന്നു ഈ പ്രകടനം. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതിരിക്കാം. ഇച്ഛാഭംഗം, അഭിപ്രായവ്യത്യാസങ്ങൾ, മാനസിക അസ്വസ്ഥത, ശത്രുശല്യം എന്നിവ അനുഭവപ്പെടാം. ......
അതിരമ്പുഴ: അമലഗിരിയിൽ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം .അലങ്കാരക്കോഴികൾ ഉൾപ്പെടെ 20 ഓളം മുട്ടക്കോഴികളെ കടിച്ചുകീറി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ്
അറേക്കാട്ടിൽ ബെന്നി കുര്യന്റെ വീട്ടിൽ വളർത്തിക്കൊണ്ടിരുന്ന മുട്ട കോഴികളെയാണ് തെരുവുനായകൾ ആക്രമിച്ച് കൊന്നത്.. ......